ഹാരി പോട്ടർ ആന്റ് ദ ചേമ്പർ ഓഫ് സീക്രട്ട്‌സ് ഉള്ളടക്കം കഥാസാരം മറ്റു രൂപങ്ങൾ അവലംബം പുറംകണ്ണികൾ ഗമന വഴികാട്ടിഇംഗ്ലീഷ് വിലാസം"Harry Potter and the Chamber of Secrets (2002)""Harry Potter and the Chamber of Secrets (2002) – Rotten Tomatoes""SF Site – News: 25 March 2003"മൂലതാളിൽ"Past Saturn Awards""Harry Potter and the Chamber of Secrets (2002): Reviews""Harry Potter and the Chamber of Secrets (PC)""Harry Potter and the Chamber of Secrets (PC)""Harry Potter and the Chamber of Secrets""Harry Potter and the Chamber of Secrets""Harry Potter and the Chamber of Secrets""Harry Potter and the Chamber of Secrets""Harry Potter and the Chamber of Secrets (Cube)""Harry Potter and the Chamber of Secrets""Harry Potter and the Chamber of Secrets (PSX)""Harry Potter and the Chamber of Secrets""Harry Potter and the Chamber of Secrets""Harry Potter and the Chamber of Secrets (XBX)"തി
ഹാരി പോട്ടർറോൺ വീസ്‌ലിHermione Grangerലോർഡ് വോൾഡമോട്ട്ആൽബസ് ഡംബിൾഡോർ Severus SnapeRubeus HagridDraco MalfoyHogwarts staffOrder of the PhoenixDumbledore's ArmyDeath EatersFantastic Beasts and Where to Find ThemQuidditch Through the AgesThe Tales of Beedle the BardPrequelPottermoreQuidditch World CupLego Harry PotterLego Creator Harry PotterLego Harry Potter: Years 1–4Years 5–7Book of SpellsAction figuresTrading Card GameFandomInfluences and analoguesLegal disputesParodiesPoliticsReligious debatesTranslation
ചലച്ചിത്രമാക്കപ്പെട്ട സാഹിത്യ സൃഷ്ടികൾഹാരി പോട്ടർ പുസ്തകങ്ങൾ
ജെ.കെ. റൗളിങ്ഹാരി പോട്ടർപ്രസ്തുത ചലച്ചിത്രംഹോഗ്വാർട്സിലെഹാരി പോട്ടറുടെസ്ലിതെറിൻറോൺ വീസ്‌ലിയുംഹെർമിയോണി ഗ്രേഞ്ചറുംടോം റിഡിലിനോട്ലോർഡ് വോൾഡമോട്ടാണ്സ്റ്റീവ് ക്ലോവ്സിന്റെക്രിസ് കൊളംബസ്വാർണർ ബ്രോസായിരുന്നുടൈറ്റാനിക്ക്ഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോൺഹാരി പോട്ടർ ആന്റ് ദ ചേമ്പർ ഓഫ് സീക്രട്ട്‌സ്സാറ്റേൺ അവാർഡിന്മെറ്റാക്രിട്ടിക്കിന്റെറോട്ടൻ ടൊമാറ്റോസ്
(function()var node=document.getElementById("mw-dismissablenotice-anonplace");if(node)node.outerHTML="u003Cdiv class="mw-dismissable-notice"u003Eu003Cdiv class="mw-dismissable-notice-close"u003E[u003Ca tabindex="0" role="button"u003Eഒഴിവാക്കുകu003C/au003E]u003C/divu003Eu003Cdiv class="mw-dismissable-notice-body"u003Eu003Cdiv id="localNotice" lang="ml" dir="ltr"u003Eu003Ctable width="100%;" align="center" style="background:#EAF6FD"u003Enu003Ctbodyu003Eu003Ctru003Enu003Ctdu003Eu003Csmallu003Eu003Cdiv style="text-align: center;"u003Eu003Cbu003EReading Problems?u003C/bu003E u003Ca href="/wiki/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:To_Read_in_Malayalam" title="സഹായം:To Read in Malayalam"u003Eu003Cbu003EClick hereu003C/bu003Eu003C/au003Eu003C/divu003Eu003C/smallu003Enu003C/tdu003Eu003C/tru003Eu003C/tbodyu003Eu003C/tableu003Enu003C/divu003Eu003C/divu003Eu003C/divu003E";());
ഹാരി പോട്ടർ ആന്റ് ദ ചേമ്പർ ഓഫ് സീക്രട്ട്സ്
Jump to navigation
Jump to search
ഹാരി പോട്ടർ പുസ്തകങ്ങൾ ഹാരി പോട്ടർ ആന്റ് ദ ചേമ്പർ ഓഫ് സീക്രട്ട്സ് | |
---|---|
രചന | ജെ.കെ. റൗളിംഗ് |
വര | ക്ലിഫ് റൈറ്റ് (യുകെ) മേരി ഗ്രാൻഡ്പ്രി (യുഎസ്) |
വിഭാഗം | ഫാന്റസി |
പ്രസാധകർ | ബ്ലൂംസ്ബറി (യുകെ) ആർതർ എ ലെവൈൻ/ സ്കൊളാസ്റ്റിക് (യുഎസ്) റെയിൻകോസ്റ്റ് (കനഡ) |
പുറത്തിറങ്ങിയത് | 2 ജൂലൈ 1998 (യുകെ) 2 ജൂൺ 1999 (യുഎസ്) |
പുസ്തക സംഖ്യ | 2 |
വിൽപന | അജ്ഞാതം |
കഥാ സമയം | 13 ജൂൺ 1943 31 ജൂലൈ 1992 – 29 മെയ് 1993 |
അധ്യായങ്ങൾ | 18 |
താളുകൾ | 251 (യുകെ) 341 (യുഎസ്) |
ഐഎസ്ബിഎൻ | 0-7475-3849-2 |
മുൻഗാമി | ഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോൺ |
പിൻഗാമി | ഹാരി പോട്ടർ ആന്റ് ദ പ്രിസണർ ഓഫ് അസ്കബാൻ |
ജെ.കെ. റൗളിങ് എഴുതിയ ഹാരി പോട്ടർ പരമ്പരയിലെ രണ്ടാമത്തെ പുസ്തകമാണ് ഹാരി പോട്ടർ ആന്റ് ദ ചേമ്പർ ഓഫ് സീക്രട്ട്‌സ്. 1998, ജൂലൈ 2ന് പ്രസിദ്ധീകരിക്കപ്പെട്ടു. ലോകവ്യാപകമായി ഈ പുസ്തകത്തിന്റെ 12 കോടി പതിപ്പുകൾ വിറ്റഴിഞ്ഞിട്ടുണ്ട്. 1998ലെ ഏറ്റവും മികച്ച ബാലസാഹിത്യ പുസ്തകത്തിനുള്ള ബ്രിട്ടീഷ് ബുക്ക് അവാർഡ് ഉൾപ്പെടെ പല പുരസ്കാരങ്ങൾ നേടി. ഈ പുസ്തകം ഇതേ പേരിൽത്തന്നെ ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്. 2002 നവംബർ 15നാണ് പ്രസ്തുത ചലച്ചിത്രം പുറത്തിറങ്ങിയത്.
ഉള്ളടക്കം
1 കഥാസാരം
2 മറ്റു രൂപങ്ങൾ
2.1 ചലച്ചിത്രം
2.2 വീഡിയോ ഗെയിം
3 അവലംബം
4 പുറംകണ്ണികൾ
കഥാസാരം
ഹോഗ്വാർട്സിലെ ഹാരി പോട്ടറുടെ രണ്ടാം വർഷാനുഭവങ്ങളാണ് നോവലിന്റെ പ്രമേയം. നിഗൂഢതകളുടെ അറയെ (ചേമ്പർ ഓഫ് സീക്രട്ട്സ്) അടിസ്ഥാനമാക്കിയാണീ നോവൽ. ചേമ്പർ ഓഫ് സീക്രട്ട്സ് തുറന്നിട്ടുണ്ടെന്ന സന്ദേശം വിദ്യാലയ ഇടനാഴിയുടെ ചുമരുകളിൽ പ്രത്യക്ഷപ്പെമായി. സമ്പൂർണ്ണ മാന്ത്രികമല്ലാത്ത കുടുംബങ്ങളിൽ നിന്ന് വരുന്നവരെ ഒരു സ്ലിതെറിൻ വംശജൻ കൊല്ലുമെന്ന ഭീഷണിയായിരുന്നു സന്ദേശങ്ങളിൽ. തുടർന്ന് അത്തരത്തിലുള്ളവർ ആക്രമിക്കപ്പെടുന്നു. ആക്രമിക്കപ്പെട്ടവർ തണുത്ത് മരവിച്ചവരായി മാറുന്നു. ഹാരി പോട്ടറും സുഹൃത്തുക്കളായ റോൺ വീസ്‌ലിയും ഹെർമിയോണി ഗ്രേഞ്ചറും ഇതിനു പിറകിലെ സത്യം കണ്ടെത്താൻ അന്വേഷണം നടത്തുന്നു. ഒടുവിൽ ഹാരി ടോം റിഡിലിനോട് ഏറ്റുമുട്ടുന്നു. പിന്നീട് സർവ്വ ശക്തനായി മാറാൻ ശ്രമിക്കുന്ന ലോർഡ് വോൾഡമോട്ടാണ് റിഡിലെന്ന് കണ്ടെത്തുന്നു.
മറ്റു രൂപങ്ങൾ
ചലച്ചിത്രം
ഈ നോവലിന്റെ ചലച്ചിത്ര രൂപം 2002ൽ പുറത്തിറങ്ങി.[1]സ്റ്റീവ് ക്ലോവ്സിന്റെ രചനയിൽ ക്രിസ് കൊളംബസ് സംവിധാനം ചെയ്ത[2] ചിത്രം വിതരണത്തിനെത്തിച്ചത് വാർണർ ബ്രോസായിരുന്നു. ടൈറ്റാനിക്ക്, ഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോൺ എന്നീ ചലച്ചിത്രങ്ങൾക്ക് ശേഷം $600 നേടിയ മൂന്നാമത്തെ ചലച്ചിത്രമായി ഹാരി പോട്ടർ ആന്റ് ദ ചേമ്പർ ഓഫ് സീക്രട്ട്‌സ് മാറി.[3] ഈ ചലച്ചിത്രത്തിന് മികച്ച ഫാന്റസി സിനിമക്കുള്ള സാറ്റേൺ അവാർഡിന് നാമനിർദ്ദേശം ലഭിച്ചു.[3][4]മെറ്റാക്രിട്ടിക്കിന്റെ കണക്കുകൾ പ്രകാരം 63% സ്കോർ ഈ ഹാരി പോട്ടർ ആന്റ് ദ ചേമ്പർ ഓഫ് സീക്രട്ട്‌സ് സ്വന്തമാക്കി.[5] എന്നാൽ ഈ ചലച്ചിത്രത്തിന് റോട്ടൻ ടൊമാറ്റോസ് 82% സ്കോർ നൽകിയിട്ടുണ്ട്.[2]
വീഡിയോ ഗെയിം
ഹാരി പോട്ടർ ആന്റ് ദ ചേമ്പർ ഓഫ് സീക്രട്ട്‌സ് എന്ന പേരിലിറങ്ങിയ ഗെയിമുകളെല്ലാം നോവലിനെ മുഴുവനായും പിന്തുടരുന്നില്ല. ഏറെക്കുറെ സ്വതന്ത്രാഖ്യാനമാണ് എല്ലാ വീഡിയോ ഗെയിമുകളും സ്വീകരിച്ചത്.
പ്രസാധകർ | വർഷം | തട്ടകം | തരം | മെറ്റാക്രിട്ടിക് സ്കോർ |
---|---|---|---|---|
ഇലക്ടോണിക് ആർട്സ് | 2002 | വിൻഡോസ് | റോൾ പ്ലേ[6] | 77%[7] |
ആസ്പൈർ | 2002 | മാക് | റോൾ പ്ലേ[6] | ലഭ്യമല്ല |
ഇലക്ടോണിക് ആർട്സ് | 2002 | ഗെയിം ബോയ് കളർ | റോൾ പ്ലേ[8] | ലഭ്യമല്ല |
ഇലക്ടോണിക് ആർട്സ് | 2002 | ഗെയിം ബോയ് അഡ്വാൻസ് | സാഹസികത കടങ്കഥ[9] | 76%[10] |
ഇലക്ടോണിക് ആർട്സ് | 2002 | ഗെയിംക്യൂബ് | സാഹസികത സംഘട്ടനം[11] | 77%[12] |
ഇലക്ടോണിക് ആർട്സ് | 2002 | പ്ലേസ്റ്റേഷൻ | റോൾ പ്ലേ[13] | ലഭ്യമല്ല[14] |
ഇലക്ടോണിക് ആർട്സ് | 2002 | പ്ലേസ്റ്റേഷൻ 2 | സാഹസികത സംഘട്ടനം[15] | 71%[12] |
ഇലക്ടോണിക് ആർട്സ് | 2002 | എക്സ്ബോക്സ് | സാഹസികത സംഘട്ടനം[16] | 77%[17] |
അവലംബം
↑ Schwarzbaum, Lisa (13 November 2002). "Harry Potter and the Chamber of Secrets (2002)". Entertainment Weekly. ശേഖരിച്ചത്: 8 August 2009..mw-parser-output cite.citationfont-style:inherit.mw-parser-output .citation qquotes:"""""""'""'".mw-parser-output .citation .cs1-lock-free abackground:url("//upload.wikimedia.org/wikipedia/commons/thumb/6/65/Lock-green.svg/9px-Lock-green.svg.png")no-repeat;background-position:right .1em center.mw-parser-output .citation .cs1-lock-limited a,.mw-parser-output .citation .cs1-lock-registration abackground:url("//upload.wikimedia.org/wikipedia/commons/thumb/d/d6/Lock-gray-alt-2.svg/9px-Lock-gray-alt-2.svg.png")no-repeat;background-position:right .1em center.mw-parser-output .citation .cs1-lock-subscription abackground:url("//upload.wikimedia.org/wikipedia/commons/thumb/a/aa/Lock-red-alt-2.svg/9px-Lock-red-alt-2.svg.png")no-repeat;background-position:right .1em center.mw-parser-output .cs1-subscription,.mw-parser-output .cs1-registrationcolor:#555.mw-parser-output .cs1-subscription span,.mw-parser-output .cs1-registration spanborder-bottom:1px dotted;cursor:help.mw-parser-output .cs1-ws-icon abackground:url("//upload.wikimedia.org/wikipedia/commons/thumb/4/4c/Wikisource-logo.svg/12px-Wikisource-logo.svg.png")no-repeat;background-position:right .1em center.mw-parser-output code.cs1-codecolor:inherit;background:inherit;border:inherit;padding:inherit.mw-parser-output .cs1-hidden-errordisplay:none;font-size:100%.mw-parser-output .cs1-visible-errorfont-size:100%.mw-parser-output .cs1-maintdisplay:none;color:#33aa33;margin-left:0.3em.mw-parser-output .cs1-subscription,.mw-parser-output .cs1-registration,.mw-parser-output .cs1-formatfont-size:95%.mw-parser-output .cs1-kern-left,.mw-parser-output .cs1-kern-wl-leftpadding-left:0.2em.mw-parser-output .cs1-kern-right,.mw-parser-output .cs1-kern-wl-rightpadding-right:0.2em
↑ 2.02.1 "Harry Potter and the Chamber of Secrets (2002) – Rotten Tomatoes". Rotten Tomatoes. Flixster. ശേഖരിച്ചത്: 26 May 2009.
↑ 3.03.1 "SF Site – News: 25 March 2003". മൂലതാളിൽ നിന്നും 29 April 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 26 May 2009.
↑ "Past Saturn Awards". Academy of Science Fiction, Fantasy & Horror Films. 2006. ശേഖരിച്ചത്: 26 May 2009.
↑ "Harry Potter and the Chamber of Secrets (2002): Reviews". Metacritic. ശേഖരിച്ചത്: 26 May 2009.
↑ 6.06.1 "Harry Potter and the Chamber of Secrets (PC)". IGN Entertainment, Inc. 1996–2009. ശേഖരിച്ചത്: 18 July 2009.CS1 maint: Date format (link)
↑ "Harry Potter and the Chamber of Secrets (PC)". CBS Interactive Inc. 2009. ശേഖരിച്ചത്: 18 July 2009.
↑ "Harry Potter and the Chamber of Secrets". IGN Entertainment, Inc. 1996–2009. ശേഖരിച്ചത്: 18 July 2009.CS1 maint: Date format (link)
↑ "Harry Potter and the Chamber of Secrets". IGN Entertainment, Inc. 1996–2009. ശേഖരിച്ചത്: 18 July 2009.CS1 maint: Date format (link)
↑ "Harry Potter and the Chamber of Secrets". CBS Interactive Inc. 2009. ശേഖരിച്ചത്: 18 July 2009.
↑ "Harry Potter and the Chamber of Secrets". IGN Entertainment, Inc. 1996–2009. ശേഖരിച്ചത്: 18 July 2009.CS1 maint: Date format (link)
↑ 12.012.1 "Harry Potter and the Chamber of Secrets (Cube)". CBS Interactive Inc. 2009. ശേഖരിച്ചത്: 18 July 2009.
↑ "Harry Potter and the Chamber of Secrets". IGN Entertainment, Inc. 1996–2009. ശേഖരിച്ചത്: 18 July 2009.CS1 maint: Date format (link)
↑ "Harry Potter and the Chamber of Secrets (PSX)". CBS Interactive Inc. 2009. ശേഖരിച്ചത്: 18 July 2009.
↑ "Harry Potter and the Chamber of Secrets". IGN Entertainment, Inc. 2009. ശേഖരിച്ചത്: 18 July 2009.
↑ "Harry Potter and the Chamber of Secrets". IGN Entertainment, Inc. 1996–2009. ശേഖരിച്ചത്: 26 May 2009.CS1 maint: Date format (link)
↑ "Harry Potter and the Chamber of Secrets (XBX)". CBS Interactive Inc. 2009. ശേഖരിച്ചത്: 26 May 2009.
പുറംകണ്ണികൾ
വർഗ്ഗങ്ങൾ:
- ചലച്ചിത്രമാക്കപ്പെട്ട സാഹിത്യ സൃഷ്ടികൾ
- ഹാരി പോട്ടർ പുസ്തകങ്ങൾ
(window.RLQ=window.RLQ||[]).push(function()mw.config.set("wgPageParseReport":"limitreport":"cputime":"0.356","walltime":"0.424","ppvisitednodes":"value":1457,"limit":1000000,"ppgeneratednodes":"value":0,"limit":1500000,"postexpandincludesize":"value":125829,"limit":2097152,"templateargumentsize":"value":17476,"limit":2097152,"expansiondepth":"value":9,"limit":40,"expensivefunctioncount":"value":1,"limit":500,"unstrip-depth":"value":1,"limit":20,"unstrip-size":"value":56381,"limit":5000000,"entityaccesscount":"value":0,"limit":400,"timingprofile":["100.00% 333.567 1 -total"," 60.11% 200.502 1 ഫലകം:Reflist"," 48.06% 160.308 17 ഫലകം:Cite_web"," 15.88% 52.955 1 ഫലകം:Harry_Potter"," 14.02% 46.765 1 ഫലകം:Navbox_with_columns"," 13.00% 43.364 3 ഫലകം:Navbox"," 12.34% 41.158 1 ഫലകം:HPBooks"," 10.94% 36.489 1 ഫലകം:Infobox"," 2.86% 9.528 3 ഫലകം:Icon"," 2.22% 7.410 1 ഫലകം:Prettyurl"],"scribunto":"limitreport-timeusage":"value":"0.160","limit":"10.000","limitreport-memusage":"value":3316820,"limit":52428800,"cachereport":"origin":"mw1248","timestamp":"20190413044323","ttl":2592000,"transientcontent":false);mw.config.set("wgBackendResponseTime":126,"wgHostname":"mw1270"););